July 31, 2026

പുൽപ്പള്ളിയിൽ വീണ്ടും കടുവ

0
20240225 182811
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ പശുവിനെ കൊന്നു. മുള്ളൻകൊല്ലി സ്വദേശി തോമസിന്റെ പശുവിനെയാണ് കടുവ പിടിച്ചത്.രാവിലെ പള്ളിയിൽ പോയവരും കടുവയെ കണ്ടുവെന്ന് നാട്ടുകാർ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *