ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചു
ബത്തേരി: റേഞ്ചിലെ നായ്ക്കട്ടി ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ്കല്ലൂർ ഭാഗത്തു ജന വാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടുന്നതിനായിചീഫ് വൈൽഡ് ലൈഫ് വാർഡ്ന്റെ ഉത്തരവ് കൂട് സ്ഥാപിച്ചു. സ്ഥലത്തു ബത്തേരി റേഞ്ചിലെ ജീവനക്കാർ രാത്രിയും പകലും ശക്തമായ പട്രോളിങ് നടത്തി വരുന്നുണ്ട്.പൊതുജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് വൈൽഡ് വാർഡൻ അറിയിച്ചു





Leave a Reply