പാക്കം : കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പാക്കം കരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ ശരത്തിനെ ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സന്ദർശിച്ചു. ശരത്തിന്റെ ചികിത്സാ വിവരങ്ങൾ ചോദിച്ചറിഞ്ഞു. കമ്മീഷൻ അംഗങ്ങളായ എൻ സുനന്ദ, ടി.ജലജ മോൾ, അങ്കണവാടി വർക്കർ ലിസമ്മ എന്നിവരാണ് സന്ദർശിച്ചത്.
Leave a Reply