April 15, 2024

കഞ്ചാവുമായി യുവാവ് പിടിയിൽ

0
20240226 145134

പുല്‍പ്പളളി: നിയമവിരുദ്ധമായി കൈവശം വെച്ച കഞ്ചാവുമായി യുവാവിനെ പിടികൂടി. 89 ഗ്രാം കഞ്ചാവുമായി നെന്മേനി,താഴത്തൂര്‍, പന്താത്തില്‍ വീട്ടില്‍ അഖില്‍(23)നെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പെരിക്കല്ലൂര്‍ തോണിക്കടവിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. എസ്.ഐ കെ. ശ്രീനിവാസന്‍, എസ്.സി.പി.ഒ കെ.കെ. അജീഷ്, സി.പി.ഒ എന്‍. സുജിന്‍ ലാല്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *