October 30, 2026

അബാക്കസ് വിജയികൾക്കു സമ്മാനദാനം നടത്തി

0
20240226 125920
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: എസ്.എം. എ അബാക്കസ് പതിനാറാമത് നാഷണൽ ടാലൻറ് പരീക്ഷയിൽ മികച്ച വിജയം നേടിയവർക്കുള്ള അനുമോദനയോഗവും പുരസ്കാര വിതരണവും നടത്തി.ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനവിതരണവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് അജിത്ത് കാന്തി നിർവഹിച്ചു. അബാക്കസ് നാഷണൽ ടാലെന്റ്റ് പരീക്ഷയിൽ മീര മയൂഖ ഒന്നാം റാങ്ക് കരസ്ഥമാക്കി.

പരിപാടിയുടെ ഭാഗമായി ഓറൽ ടെസ്റ്റ് മത്സരവും നടത്തി. വിജയികൾക്ക് സമ്മാന വിതരണം നിർവഹിച്ചു. സുനിത അനൂപ് സ്വാഗതവും ലതീഷ്.എം.കെ അധ്യക്ഷ സ്ഥാനവും വഹിച്ചു. ഷീജ, സനിൽകുമാർ, മാസ്റ്റർ, ഷബാൻ മിഥിലാജ് എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *