June 15, 2026

മോട്ടോർ വാഹന പിഴ പോലീസ് സ്റ്റേഷനിൽ അടക്കാം

0
20240229 150716
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മോട്ടോർ വാഹന നിയമ ലംഘനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുള്ള കാലാവധി കഴിഞ്ഞതായ പിഴ സംഖ്യ ഇന്ന് മുതൽ പൊതുജനങ്ങളുടെ സൗകര്യാർത്ഥം വയനാട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒടുക്കാനുള്ള സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ പോലീസ് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ട്രാഫിക്ക് നോഡൽ ഓഫീസിൽ പോകാതെ തന്നെ പൊതുജനങ്ങൾ അതാത് പോലീസ് സ്റ്റേഷനുകളിൽ അപേക്ഷ നൽകി പിഴ സംഖ്യ ഓൺലൈനായോ, നേരിട്ടോ ഒടുക്കാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *