May 8, 2024

മുസ്ലീംകളെ ശത്രുപക്ഷത്ത് നിർത്തുന്ന വിദ്വേഷ രാഷ്ട്രീയം അപകടകരം ; കെ എൻ എം

0
20240303 212826

 

കാക്കവയൽ : മസ്ജിദുകൾ പൊളിച്ചും പൗരത്വം പ്രശ്നവത്കരിച്ചും വോട്ടു രാഷ്ട്രീയത്തിനു വേണ്ടി മുസ്ലീംകളെ ശത്രുപക്ഷത്ത് നിർത്തുന്നതിനെ മതേതര സമൂഹം തിരിച്ചറിയണമെന്ന് കെ.എൻ.എം മർകസുദ്ദഅവ പ്രയാണം പോസ്റ്റ് കോൺ അഭിപ്രായപ്പെട്ടു. കരിപ്പൂരിൽ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തവർ

സംഗമിക്കുകയും സമ്മേളനാനന്തര പ്രവർത്തനങ്ങളായി സൗഹൃദ മുറ്റം ,

റമദാനിലൂടെ റയ്യാനിലേക്ക് , ശബാബ് കാമ്പയിൻ എന്നിവ നടത്തുകയും ചെയ്യും.

കെ എൻ എം ജില്ലാ പ്രസിഡൻ്റ് എസ് അബ്ദുൾ സലീം അധ്യക്ഷനായിരുന്നു. സംസ്ഥാന ഉപാധ്യക്ഷൻ സൈതലവി എഞ്ചിനീയർ ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡൻ്റ് സഹ്ൽ കെ ,എം.എസ് എം സംസ്ഥാന ഉപാധ്യക്ഷൻ ലുഖ്മാൻപോത്തുകല്ല് , അബ്ദുൾ സലാം കെ , ഹാസിൽ കെ , ഖലീലുർറഹ് മാൻ കെ , സമദ് പുൽപ്പള്ളി , ജസീൽ ടി പി , ബഷീർ സ്വലാഹി , മുഫ്‌ലിഹ് കെ എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *