May 11, 2026

സിദ്ധാർത്ഥിൻ്റെ മരണം: കെ എസ് യു സത്യാഗ്രഹികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു     

0
20240303 212521
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ ആളുകളേയും അറസ്റ്റ് ചെയ്യുക എന്ന ആവശ്യവുമായി കെ എസ് യു ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല ഉപവാസത്തിന് ഐക്യദാർഢ്യവുമായി കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി നേതാക്കൾ സത്യാഗ്രഹ പന്തലിലെത്തി അഭിവാദ്യമർപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബുവാളൽ ,സുന്ദർരാജ് എടപ്പെട്ടി, ഒ.ജെ മാത്യു,കെ പത്മനാഭൻ, വിനോദ് തോട്ടത്തിൽ വി.ജെ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരപന്തലിലെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *