May 11, 2026

മോട്ടോർ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ്,; അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

 

 

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ

മക്കൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്സ് പൊതു പ്രവേശന പരീക്ഷയിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചവർക്കാണ് ലാപ്ടോപ്പ് നൽകുക. അർഹരായവർ മാർച്ച് 16 നകം കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ:

04936 206355.•

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *