News Wayanad സ്വകാര്യ ബസും സ്കൂട്ടറും ഇടിച്ച് യുവാവ് മരിച്ചു March 5, 2024 0 By ന്യൂസ് വയനാട് ബ്യൂറോ വെള്ളമുണ്ട: സ്വകാര്യ ബസും സ്കൂട്ടറും ഇടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികൻ മരിച്ചു.കോഴിക്കോട് നരിപ്പറ്റ സ്വദേശി നിപുൻ (25) ആണ് മരിച്ചത്. സഹയാത്രികൻ വിപിൻ (27) ന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ വെള്ളമുണ്ട പത്താംമൈലിലാണ് സംഭവം. Post navigation Previous: മോട്ടോർ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ്,; അപേക്ഷ ക്ഷണിച്ചുNext: സിദ്ധാർത്ഥിൻ്റെ മരണം; ഡീനിനും ട്യൂട്ടർക്കും സസ്പെൻഷൻ Also read Latest News News Wayanad ലോഗോ പ്രകാശനം ചെയ്തു July 30, 2026 0 Latest News News Wayanad എച്ച്.ഐ.വി എയ്ഡ്സ് ബോധവത്കരണം: ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു July 30, 2026 0 Latest News News Wayanad വന്ദേമാതരം പാടി തുടങ്ങിയ സതീശൻ സംഘപരിവാർ അജണ്ടകൾ കേരളത്തിൽ നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നു: കൃഷ്ണൻ എരഞ്ഞിക്കൽ July 30, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply