News Wayanad സ്വകാര്യ ബസും സ്കൂട്ടറും ഇടിച്ച് യുവാവ് മരിച്ചു March 5, 2024 0 വെള്ളമുണ്ട: സ്വകാര്യ ബസും സ്കൂട്ടറും ഇടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികൻ മരിച്ചു.കോഴിക്കോട് നരിപ്പറ്റ സ്വദേശി നിപുൻ (25) ആണ് മരിച്ചത്. സഹയാത്രികൻ വിപിൻ (27) ന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ വെള്ളമുണ്ട പത്താംമൈലിലാണ് സംഭവം. Continue Reading Previous മോട്ടോർ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ്,; അപേക്ഷ ക്ഷണിച്ചുNext സിദ്ധാർത്ഥിൻ്റെ മരണം; ഡീനിനും ട്യൂട്ടർക്കും സസ്പെൻഷൻ Also read Latest News News Wayanad ഇനി പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം; എങ്ങനെ? തീയ്യതി, വിവരങ്ങളുമറിയാം; ക്ലാസ് ജൂൺ 24 മുതൽ May 8, 2024 0 News Wayanad മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി ശീതൾ വി. അനീഷ് May 8, 2024 0 News Wayanad എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ May 8, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply