May 11, 2026

യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മാറ്റി വച്ചു

0
Img 20240317 153802
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നാളെ നടത്താനിരുന്ന യു.ഡി.എഫ്. മാനന്തവാടി നിയോജകമണ്ഡലം കൺവെൻഷൻ മാറ്റിവെച്ചു. കൺവെൻഷൻ മാർച്ച് 21ന് രാവിലെ 10 മണിക്ക് വീണാ തീയേറ്ററിന് സമീപത്തെ ഡയാന ക്ലബ്ബ് ഹാളിൽ എ.ഐ.സി.സി. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *