May 20, 2024

ലോക സഭ തിരഞ്ഞെടുപ്പ് ;സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു

0
Img 20240317 153110

കൽപ്പറ്റ: തെരഞ്ഞെടുപ്പ് ബോധവല്ക്കരണ പരിപാടിയുടെ ഭാഗമായി, നെഹ്‌റു യുവകേന്ദ്രയുമായി ചേർന്ന് എസ്.വി.ഇ.ഇ.പി, വയനാട് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. പഴശ്ശിരാജ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും റവന്യൂ ഡിസ്ട്രിക്ട് ഫുട്ബാൾ ടീമും തമ്മിൽ പഴശ്ശി ക്ലബ് ഹോം ഗ്രൗണ്ടിൽ ഇന്നലെ വൈകുന്നേരം 5 മണിക്കാണ് മത്സരം നടന്നത്. മത്സരത്തിൽ റവന്യൂ ടീം 2-0 ന് വിജയിച്ചു. നെഹ്രു യുവകേന്ദ്ര വയനാട് ട്രോഫി സ്പോൺസർ ചെയ്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *