News Wayanad സംസ്ഥാന കേരളോത്സവം ; മൂന്നാം സ്ഥാനം കരസ്ഥമാക്കി അമൽദാസ് March 17, 2024 0 By ന്യൂസ് വയനാട് ബ്യൂറോ വാകേരി : തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന കേരളോത്സവത്തിൽ 5000 മീറ്റർ ഓട്ട മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി അമൽദാസ്. വാകേരി കല്ലൂർക്കുന്ന് വെമ്പിലാത്ത് വീട്ടിൽ ദാസൻ – അംബിക ദമ്പതികളുടെ മകനാണ് അമൽദാസ്. Post navigation Previous: യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മാറ്റി വച്ചുNext: നിയമനങ്ങൾ നിർത്തിവെച്ചു Also read Latest News News Wayanad മദ്യലഹരിയിൽ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് ഒളിവിൽ; പൊലീസ് അന്വേഷണം ഊർജിതമാക്കി October 3, 2026 0 News Wayanad ‘പുനർജനി’ എൻ.എസ്.എസ് മിനി ക്യാമ്പിന് സമാപനമായി October 2, 2026 0 News Wayanad നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ മാനന്തവാടിയിൽ സിപിഐ(എം) പ്രതിഷേധം October 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply