June 16, 2026

പത്മാവതി (60) നിര്യാതയായി

0
Img 20240320 112318
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി, ചുണ്ടക്കൊല്ലി കോരമ്പള്ളത്ത് പരേതനായ സുബ്രഹ്മണ്യൻ്റെ ഭാര്യ പത്മാവതി (60) നിര്യാതയായി.
സംസ്ക്കാരം : നാളെ (21. 3. 2024) ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.
മക്കൾ: സുജീഷ്, സുജിത്ത്.
മരുമക്കൾ: ഷിൽജ, രാജി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *