May 20, 2024

വള്ളിയൂർക്കാവ് മാഹോത്സവം; ഇന്ന് കൊടിയേറും

0
Img 20240320 110909

വള്ളിയൂർക്കാവ്: മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഉത്സവം തുടങ്ങി 7-ാം ദിവസമാണ് കാവിൽ കൊടിയേറ്റം. ആദിവാസി മൂപ്പൻ്റെ നേതൃത്വത്തിലാണ് കൊടിയേറ്റം നടക്കുക. ആദിവാസി മൂപ്പൻ രാഘവൻ്റെ നേതൃത്വത്തിൽ വനാന്തരങ്ങളിൽ നിന്നും ചില്ലകളോടെ വെട്ടികൊണ്ടു വരുന്ന മുളയിലാണ് കൊടിയേറ്റുക. കൊടിയേറ്റം നടക്കുന്നതോടെ അമ്മയുടെ അനുഗ്രഹം തേടിയെത്തുന്നവരുട എണ്ണവും കൂടും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *