June 17, 2026

സ്പെഷ്യൽ വില്ലേജ് ഓഫീസർ എ പി മോഹനന് പനമരം വില്ലേജ് ജനകീയ സമിതിയുടെ യാത്രയയപ്പ്

0
Img 20240320 203404
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം വില്ലേജ് ഓഫീസിൽ നിന്നും മാർച്ച്‌ 31ന് വിരമിക്കുന്ന സ്പെഷ്യൽ വില്ലേജ് ഓഫീസർ ശ്രീ എ പി മോഹനന് പനമരം വില്ലേജ് ജനകീയ സമിതി യാത്രയയപ്പ് നൽകി. ചടങ്ങിൽ പനമരം വില്ലേജ് ഓഫീസർ ശ്രീ രതീഷ് എം കെ സ്വാഗതം പറഞ്ഞു. ജനകീയ സമിതി അംഗവും ഗ്രാമപഞ്ചായത്ത് മെമ്പറുമായ സുനിൽകുമാർ ജനകീയ സമിതിയിലെ മറ്റ് അംഗങ്ങളായ വത്സല ടീച്ചർ, ശഅബ്ദുൽ അസീസ്, അബ്ദുൽ അസീം, ടി.എം. ഉമ്മർ, സക്കീർ, രാജീവ് പി വി എന്നിവരും ആശംസകൾ അർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജേഷ് സെബാസ്റ്റ്യൻ ഉപഹാരം സമർപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *