May 11, 2026

കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രദർശന വിപണനമേള ആരംഭിച്ചു

0
Img 20240320 203004
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കുടുംബശ്രീ വയനാട് ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ വള്ളിയൂർക്കാവ് എക്സിബിഷൻ ഹാളിൽ കുടുംബശ്രീ ഉൽപ്പന്ന പ്രദർശന വിപണനമേള ആരംഭിച്ചു. കുടുംബശ്രീ അംഗങ്ങൾ നിർമ്മിക്കുന്ന അച്ചാറുകൾ, ബേക്കറി ഉൽപ്പന്നങ്ങൾ, കരകൗശലവസ്‌കൾ തുടങ്ങിയവ വിപണന മേളയിൽ ഒരുക്കിയിട്ടുണ്ട്. ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യൻ മേള ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഡോളി രഞ്ജിത്ത്, ബ്ലോക്ക് കോർഡിനേറ്റർമാരയ അതുല്യ, ടെനി, വിദ്യമോൾ, മെന്റർ കലേഷ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *