By ന്യൂസ് വയനാട് ബ്യൂറോ
മൂളിത്തോട്: കോലത്തുപടവിൽ റോസ(96) നിര്യാതയായി. ഭർത്താവ് പരേതനായ ജോസഫ്. മക്കൾ: പരേതനായ ബേബി, ക്ലമന്റ്, ചിന്നമ്മ, ജോസ്, വത്സമ്മ, ഫിലോമിന. മരുമക്കൾ: ജോർജ്, എൽസി, കുഞ്ഞ്, പരേതയായ റോസിലി, റെജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ജൂഡ്സ് മൗണ്ട് പള്ളി സെമിത്തേരിയിൽ.
Leave a Reply