April 20, 2024

ഷെറീന (42) നിര്യാതയായി

0
Img 20240321 135544

കൽപ്പറ്റ: ബൈപ്പാസിൽ താമസിക്കുന്ന

യു.എ. മുജീബിന്റെ ഭാര്യ ഷെറീന (42) നിര്യാതയായി. മക്കൾ: ആദില, ലാമിയ, സിയ.

അസുഖ ബാധിതയായി ഒരാഴ്ചയായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജനാസ നിസ്ക്കാരം ഇന്ന് വ്യാഴം രാത്രി 10 മണിക്ക് കൽപ്പറ്റ വലിയപള്ളിയിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *