June 16, 2026

വള്ളിയൂർക്കാവ് ഉത്സവ നഗരിയിൽ “ആരോഗ്യ ബോധവൽക്കരണ” സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു

0
Img 20240323 141539
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് ജില്ലാ ആരോഗ്യ വകുപ്പ് കുറുക്കൻമൂല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, വള്ളിയൂർക്കാവ് എക്സിബിഷൻ നഗരിയിൽ “ആരോഗ്യ ബോധവൽക്കരണ” സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി ദിനീഷ്, ഉത്സവ ആഘോഷ കമ്മിറ്റി പ്രസിഡന്റ് എ.എം നിഷാന്ത്, ജോയിൻ്റ് സെക്രട്ടറി അശോകൻ ഒഴക്കോടി, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഹെൽത്ത് ഇൻസ്പെക്ട‌ർ എൻ.കെ സജേഷ്, ജെ.എച്ച്.ഐ ഹരി എന്നിവർ സംബന്ധിച്ചു. അരിവാൾ രോഗ നിർണ്ണയ പരിശോധനയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *