May 20, 2024

രജിസ്‌ട്രേഷന്‍ സമയം ദീര്‍ഘിപ്പിച്ചു

0

കൽപ്പറ്റ: സംരക്ഷ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന 2024- ലെ വയര്‍മാന്‍ അപ്രന്റീസ് രജിസ്‌ട്രേഷനുള്ള സമയം ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 04936 295004.

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *