April 27, 2024

പാത്തുമ്മ ഹജ്ജുമ്മ (77) നിര്യാതയായി

0
Img 20240327 100200

പനമരം : അഞ്ച് കുന്ന് പരേതനായ മുക്രി കുഞ്ഞബ്ദുള്ളയുടെ ഭാര്യ കക്കാടൻ പാത്തുമ്മ ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ : റഷീദ്, മമ്മു, അബൂബക്കർ , ജാഫർ, പരേതനായ സുബൈർ, ജമീല, സുബൈദ, സുഹറ, ഖദീസ, ആബിദ. മരുമക്കൾ : ഷരീഫ, സീനത്ത്, നജ്മത്ത്, താഹിറ, പരേതനായ അബൂബക്കർ ,ഇബ്രാഹിം, ഉസ്മാൻ ,മമ്മൂട്ടി, നാസർ.ഖബറടക്കം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ആറാം മൈൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *