April 27, 2024

സപ്ലൈക്കോയിൽ ഈസ്റ്റർ, റംസാൻ, വിഷു ആഘോഷങ്ങൾ പ്രമാണിച്ച് പ്രത്യേക വിൽപന

0
Img 20240327 114846

കൽപ്പറ്റ: ഈസ്റ്റർ, റംസാൻ, വിഷു ആഘോഷങ്ങളുടെ വരവ് കണക്കിലെടുത്ത് സപ്ലൈക്കോയിൽ പ്രത്യേക വിൽപന. ഇന്ന് മുതൽ സംസ്ഥാനത്തെ എല്ലാ താലൂക്കിലും തെരഞ്ഞെടുക്കപ്പെട്ട ഒരു സപ്ലൈക്കോ ഔട്ട്ലറ്റ്ലെറ്റിൽ ഈസ്റ്റർ-റംസാൻ-വിഷു ഫെയർ വിപണി തുടങ്ങും. ഏപ്രിൽ 13 വരെയാണ് ഫെയർ വിപണി തുടരുക. വിവിധ ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവ് നൽകുന്ന ‘ഗോൾഡൻ ഓഫർ’ പദ്ധതി സപ്ലൈക്കോ മാർച്ച് 12 മുതൽ നടപ്പാക്കി വരുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *