May 1, 2026

ലിന ഫാത്തിമ ഉൾപ്പെട്ട കേരള ടീമിന് വെങ്കല മെഡൽ

0
Img 20240328 135934
By ന്യൂസ് വയനാട് ബ്യൂറോ

കർണ്ണാടക: കർണ്ണാടകയിലെ ധവൻഗിരിയിൽ വെച്ച് മാർച്ച് 24 മുതൽ 28 വരെ നടന്ന ദേശീയ സെപക്താക്രോ കേരളത്തിന് വെങ്കല മെഡൽ.

14 സംസ്ഥാനങ്ങൾ പങ്കെടുത്ത മത്സരത്തിൽ മണിപ്പൂർ സ്വർണ്ണവും മധ്യപ്രദേശ് വെള്ളിയും നേടി.

കേരളടീമിലെ പ്രധാന സെപക്താക്രോ താരമായ വയനാട് സ്വദേശിനി ലിന ഫാത്തിമ തരുവണ ഗവ. ഹൈസ്ക്കുളിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

തരുവണയിലെ കരിങ്ങാരി താനൂക്കാരൻ വീട്ടിൽ അബ്ദുറഹ്മാൻ്റെയും നജ്മ യുടെയും മകളാണ് ലിന. സെപക് കോച്ച് ഷാജൻ സാറും കായികാധ്യാപിക മേഴ്സി ടീച്ചറുമാണ് പരിശീലകർ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *