April 27, 2024

ഈസ്റ്റർ: തിരുകർമ്മ സമയങ്ങളിൽ മാറ്റം

0
Img 20240328 171232

കൽപ്പറ്റ: ജില്ലയിൽ ഈസ്റ്റർ ദിന തിരുകർമ്മങ്ങളിൽ മാറ്റം. തിരുകർമ്മങ്ങൾ 30-ാം തീയതി ശനിയാഴ്ച്ച വൈകീട്ട് 7 മണിക്കും 10 മണിക്കും ഇട യിൽ. രൂക്ഷമായ വന്യമൃഗശല്യത്തെ തുടർന്നാണ് സമയ മാറ്റം. നടവയൽ ഹോളി ക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രം ആർച്ച് പ്രീസ്റ്റ് ആണ് ഈസ്റ്റർ തിരുക്കർമ്മങ്ങളിലെ സമയമാറ്റം സംബന്ധിച്ച വിവരം അറിയിച്ചത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *