June 10, 2026

സഹനത്തിന്റേയും പീഡാനുഭവത്തിന്റേയും കുരിശു മരണത്തിന്റേയും ഓർമ്മ പുതുക്കി

0
Img 20240329 181442
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ: യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റേയും കുരിശു മരണത്തിന്റേയും ഓർമ്മ പുതുക്കി പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളി വിശ്വാസികൾ കുരിശിന്റെ വഴിയും ദു:ഖവെള്ളി ആചരണത്തിലും പങ്കു ചേർന്നു. വികാരി ഫാ. അജു ചാക്കോ അരത്തമ്മാംമൂട്ടിൽ മുഖ്യ കാർമ്മികത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *