June 10, 2026

മിനിയുടെ കുടുംബത്തിന് അടിയന്തിര സഹായം നൽകണം: ടി. സിദ്ദിഖ് എം എൽ എ

0
Img 20240329 181228
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പരപ്പൻപാറ കോളനിയിലെ മിനിയുടെ കുടുംബത്തിന് അർഹമായ ധനസഹായം നൽകണമെന്ന് ടി.സിദ്ദിക് എം എൽ എ. ആക്രമണത്തിൽ പരിക്കേറ്റ സുരേഷിന്റെ ചികിത്സ സർക്കാർ ഏറ്റെടുക്കണം. അമ്മ മരണപ്പെടുകയും, അച്ഛൻ കിടപ്പിലാകുകയും ചെയ്ത സാഹചര്യത്തിൽ കുട്ടികളുടെ സംരക്ഷണം സർക്കാർ ഉറപ്പുവരുത്തണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *