രക്ത ദാനം നടത്തി
വാളാട്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ്മ ദിനത്തിൽ യൂത്ത് ലീഗ് വാളാട് ശാഖകമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ രക്തദാനം നടത്തി. യൂത്ത്ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു. സമദ്അബ്ദുള്ള,റയീസ് കുന്നോത്ത്,അർഷാദ്, സബീൽ എന്നിവർ രക്തദാനത്തിൽ പങ്കാളികളായി.





Leave a Reply