May 18, 2026

തിറ മഹോത്സവം ഏപ്രിൽ ഒന്ന് മുതൽ

0
Img 20240330 125825
By ന്യൂസ് വയനാട് ബ്യൂറോ

വാകേരി: വാകേരി പാലക്കുറ്റി എടയൂർ ദേവി ക്ഷേത്രത്തിൽ തിറ മഹോത്സവം ഏപ്രിൽ 1,2,3 (തിങ്കൾ, ചൊവ്വ, ബുധൻ) തിയതികളിൽ നടക്കും. മാടമന വേണു തന്ത്രിയും കോടനാട് ഇല്ലം സുബ്രഹ്മണ്യൻ എമ്പ്രാ ന്തിരിയും മുഖ്യ കാർമ്മികത്വം വഹിക്കും. തെയ്യം കലാകാരൻ ബാബു പണിക്കരുടെ നേതൃത്വത്തിൽ ദേവി ദേവന്മാരുടെ തിറകളും വിവിധ പരിപാടിയും നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *