April 29, 2024

കുപ്പാടി ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ സ്വർണപ്രശ്നം ഏപ്രിൽ 3 മുതൽ

0
Img 20240330 123354

കുപ്പാടി: കുപ്പാടി ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ നവീകരണവുമായി ബന്ധപ്പെട്ട് ഏപ്രിൽ 3, 4, 5 തിയതികളിൽ സ്വർണപ്രശ്‌നം നടത്തുന്നു. രാവിലെ 10 മുതൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വെള്ളംകൊല്ലി ശശിധരൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സ്വർണപ്രശ്നം നടക്കുകയെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *