June 11, 2026

ലോകസഭ തിരഞ്ഞെടുപ്പ്: കെ.സുരേന്ദ്രൻ തിരുവമ്പാടി മണ്ഡലത്തിലെ പര്യടനത്തിനിടയിൽ കുറുമ്പാലക്കാട്ടെ ജോബിയുടെ വീട് സന്ദർശിച്ചു 

0
Img 20240331 135951
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ്റ തിരുവമ്പാടി മണ്ഡലത്തിലെ പര്യടനം ഈങ്ങാപ്പുഴ കുറുമ്പാലക്കാട്ടെ ജോബിയുടെ ഗൃഹ സന്ദർശനത്തോടെയാണ് ആരംഭിച്ചത്. ജോബിയുടെ കുടുംബത്തിന് സുരേന്ദ്രൻ ഈസ്റ്റർ ആശംസകൾ നേർന്നു.

തിരുവമ്പാടിയിലെ ക്രൈസ്തവ സഹോദരങ്ങൾ നൽകുന്ന സ്നേഹവും കരുതലും വാക്കുകൾക്ക് അതീതമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സജീവ് ജോസഫ്, മണ്ഡലം പ്രസിഡൻ്റ് ബൈജു കല്ലടിക്കുന്ന്, മണ്ഡലം പ്രഭാരി ഷാൻ കട്ടപ്പാറ, സെബാസ്റ്റ്യൻ തോപ്പിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *