September 25, 2026

ആംബുലൻസിന് വഴി ഒരുക്കുക

0
Img 20240413 153612
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ചെന്നലോട് നിന്നും ആക്സിഡന്റായ കുട്ടിയേയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിലേക് ആംബുലൻസ് KL.12.L.9733 കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ നിന്നും പുറപ്പെടുന്നുണ്ട്. വഴി ഒരുക്കി സഹകരിക്കുക. ആംബുലൻസിന് മാർഗ തടസ്സം ഉണ്ടാകാതിരിക്കാൻ പ്രിയ നാട്ടുകാർ സഹകരിക്കുക. ആംബുലൻസ് കടന്ന് വരുന്ന പക്ഷം വാഹനങ്ങൾ സൈഡിലേക്ക് ഒതുക്കി ആംബുലൻസ് പോകുന്നതിന് സഹകരിക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *