May 17, 2026

ക്ഷേത്ര ഹരിത വൽക്കരണം; വൃക്ഷതൈനടൽ നടത്തി

0
Img 20240414 111113
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: കാട്ടിക്കുളം ഓലിയോട് ഭഗവതിക്ഷേത്ര ഹരിത വൽക്കരണത്തിൻ്റെ ഭാഗമായുള്ള വൃക്ഷതൈനടൽ കർമ്മം നടന്നു. ക്ഷേത്രം ഭാരവാഹി ജെ ജെ. ബാലാജി തൈ നട്ടു. ക്ഷേത്രം കാരണവർ എ.സി. ബാലൻ, ക്ഷേത്രം പ്രസിഡന്റ് സി.കെ. മനോജ്, സെക്രട്ടി രഞ്ജിത്ത്.സി, ഉത്സവ ആഘോഷ കമ്മിറ്റി ചെയർമാൻ സി.ആർ. ഗോപിനാഥൻ, കൺവീനർ പി.വി. രാധാകൃഷ്‌ണൻ, കെ.എസ്. മോഹനൻ, പി.വി. രാജേന്ദ്രപ്രസാദ്, മനീഷ് ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *