April 30, 2024

വാഹനപകടത്തിൽ പരിക്കേറ്റ യുവാവിനെ തിരിച്ചറിഞ്ഞു

0
Img 20240414 132400

മീനങ്ങാടി: പൂതാടി വൃന്ദാവൻ കോളനിയിലെ ഭാസ്‌കരൻ്റെ മകൻ രാജേഷിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 ഓടെ മീനങ്ങാടി 54 ൽ സ്വകാര്യ ബസിടിച്ചാണ് ഇയാൾക്ക് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ യുവാവ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികി ത്സയിലാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *