May 26, 2026

ചെന്നലോട് നടന്ന വാഹനാപകടം: മരണം രണ്ടായി

0
Img 20240414 140231
By ന്യൂസ് വയനാട് ബ്യൂറോ

ചെന്നലോട്: ചെന്നാലോട് റോഡ് സൈഡിലെ താഴ്ചയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. ഇന്നലെ മരിച്ച ഗുൽസർ (44) ന്റെ സഹോദരൻ ജാസിറിന്റെ മകൾ ഫിൽസ (12) ആണ് മരിച്ചത്. ഇന്നലെ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. 15 മണിക്കൂറിനിടെ വയനാട്ടിൽ നടന്ന വാഹനാപകടങ്ങളിലെ മരണ സംഖ്യ ഇതോടെ അഞ്ചായി ഉയർന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *