പുൽപ്പള്ളി: ചീയമ്പം ചിറകമ്പത്ത് പരേതനായ കുള്ളൻ്റെ ഭാര്യ ശാരദ 95 നിര്യാതയായി. മക്കൾ: ചിതമ്പരൻ, ദിവാകരൻ, രാധ, ഭാരതി പരേതയായ കല്യാണി, നളിനി, ഭവാനി മരുമക്കൾ: രാഘവൻ, കുഞ്ചു, ചെല്ലപ്പൻ, ബാലഗോപാലൻ, പരേതനായ വിശ്വനാഥൻ, ഗീത, സൗമിനി സംസകാരം വ്യാഴാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ.
Leave a Reply