By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: എസ് കെ എം ജെ ഹൈ സ്കൂൾ 74 ബാച്ചിന്റെ 50-ാം വാർഷികവും കുടുംബ സംഗമവും പ്രധാനാധ്യാപകൻ കെ എം അനിൽകുമാർ ഉദ്ഘടനം ചെയ്തു.
കൺവിനർ അഡ്വ. പി ഒ ലാസർ, രാമമൂർത്തി, കെ.പുഷ് പലത, ഡോ. വിനോദ്ബാബു, കെ.ഹംസ, ടി.വി.സുന്ദരം മുതലായവർ സംസാരിച്ചു.
Leave a Reply