June 10, 2026

പോക്സോ: യുവാവ് അറസ്റ്റിൽ

0
Img 20240423 203148
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. പേരിയ 36 മുള്ളൽ സ്വദേശിയായ ചെറുവില്ലി തെക്കേതിൽ വീട്ടിൽ സി.കെ അഷ്‌കർ (24)നെയാണ് തലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ കെ. പി ശ്രീഹരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2024 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *