May 5, 2026

ലോക പുസ്തക ദിനം ആഘോഷിച്ചു

0
Img 20240424 162504
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മുണ്ടേരി സൃഷ്ടി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ലോക പുസ്തക ദിനം ആഘോഷിച്ചു. എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപിക സി.വി. ഉഷ ഉദ്ഘാടനം ചെയ്തു. സൃഷ്ടി വനിതാ വേദി ചെയര്‍പേഴ്‌സണ്‍ കെ.ആര്‍. ചിത്രാവതി അധ്യക്ഷത വഹിച്ചു. സൃഷ്ടി ഗ്രന്ഥശാലാ പ്രസിഡന്റ് എ.കെ. രാമചന്ദ്രന്‍, സെക്രട്ടറി സി. ജയരാജന്‍, എം.പി. മത്തായി, ആര്‍. മേരി, പി.കെ. വിജയലക്ഷ്മി, കെ.ടി. തുളസീധരന്‍, എന്‍.വി. അബ്ദുള്‍നാസര്‍, കെ. രാജന്‍, ഷീന മുല്ലപ്പള്ളി, എന്‍.കെ. സുരേഖ് എന്നിവര്‍ പ്രസംഗിച്ചു. നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്ക് പുസ്തകങ്ങള്‍ നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *