May 6, 2024

വൈദ്യുതി മുടങ്ങും

0
Img 20240424 202323

മാനന്തവാടി: മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിൽ മാനന്തവാടി ടൗൺ പരിധിയിലെ കോഴിക്കോട് റോഡ് ഭാഗത്ത് നാളെ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *