May 5, 2024

ആനി രാജ അസംപ്ഷന്‍ പള്ളി വികാരി ഫാ. ജോസഫ് പരുവമ്മലിനെ സന്ദര്‍ശിച്ചു

0
Img 20240425 201512

 

ബത്തേരി: വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ അസംപ്ഷന്‍ ഫൊറോന വികാരി ഫാ. ജോസഫ് പരുവമ്മലിനെ സന്ദര്‍ശിച്ചു. മനുഷ്യ – വന്യമൃഗ സംഘര്‍ഷം, ദേശീയ പാതയിലെ രാത്രി യാത്രാ വിലക്ക് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. എല്‍ഡിഎഫ് നേതാക്കളായ കെ.സി. റോസക്കുട്ടി, പി.എം. ജോയി, ജയകൃഷ്ണന്‍, ടി.ജെ. ചാക്കോച്ചന്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *