May 6, 2024

ലോക്സഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് പുരോഗമിക്കുന്നു

0
Img 20240426 114134

കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ്, ജില്ലയിൽ പോളിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ജില്ലയിലെ ബൂത്തു‌ളിലെങ്ങും സാമാന്യം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വോട്ടർമാരുടെ നീണ്ട നിരായാണ് കാണാൻ സാധിക്കുന്നത്. മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വനിതകൾക്ക് പ്രത്യേക ബൂത്ത് സജീകരിച്ചു. കൽപ്പറ്റ എച്ച്.ഐ.എം യു. പി സ്കൂളിൽ പ്രത്യേകം വനിതാ ബൂത്ത് സജീകരിച്ചു. ജില്ലയിൽ 12.00 വരെ 28.82% പോളിംഗ് രേഖപ്പെടുത്തി.

Img 20240426 Wa0121

കൽപ്പറ്റ എച്ച്.ഐ.എം യു. പി സ്കൂളിലെ വനിതാ ബൂത്തിൽ വോട്ടിങ് പുരോഗമിക്കുന്നു.

Img 20240426 Wa0109

മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ സജ്ജീകരിച്ച വനിതാ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയവർ.

Img 20240426 Wa0101

സുൽത്താൻ ബത്തേരി സെന്റ് മേരീസ്‌ കോളേജിൽ പോളിങ് പുരോഗമിക്കുന്നു.

Img 20240426 Wa0170

തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ 112-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത കന്നി വോട്ടർ ജി. ഗോവിന്ദു മോൾക്ക് തൈ നൽകുന്നു.

Img 20240426 Wa0175

ബൂത്ത്‌ നമ്പർ 101 നെൻമേനിക്കുന്ന് ശ്രീജയ എ.എൽ.പി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവർ.

Img 20240426 Wa0190

കൽപ്പറ്റ സെന്റ് ജോസഫ് സ്കൂളിൽ പോളിങ് പുരോഗമിക്കുന്നു.

Img 20240426 Wa0208

മുത്തങ്ങ ചെക്ക് പോസ്റ്റിലെ ബൂത്തിൽ വോട്ടു ചെയ്ത പൊൻകുഴി കോളനിയില മുക്കി.

Img 20240426 Wa0226

സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂളിൽ ഒരുക്കിയ മാതൃകാ പോളിങ് സ്റ്റേഷനിൽ പോളിംഗ് പുരോഗമിക്കുന്നു.

Img 20240426 Wa0216(1)

സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂളിലെ മാതൃകാ പോളിങ് സ്റ്റേഷൻ ജില്ലാ കളക്ടർ ഡോ. രേണുരാജ് സന്ദർശിക്കുന്നു.

Img 20240426 Wa0263 Img 20240426 Wa0261

പൂമല ഗവ.എൽ.പി സ്കൂളിൽ ഒരുക്കിയ സ്ത്രീ സൗഹൃദ പോളിങ് ബൂത്ത്.

Img 20240426 Wa0283

പൂമല സ്ത്രീ സൗഹൃദ പോളിങ് ബൂത്ത് ജില്ലാ കളക്ടർ ഡോ.രേണു രാജ് സന്ദർശിക്കുന്നു.

Img 20240426 Wa0252

തേറ്റമല യുപി സ്കൂൾ 115 നമ്പർ ബൂത്തിൽ പോളിംഗ് പുരോഗമിക്കുന്നു.

Img 20240426 Wa0255

തേറ്റമല യുപി സ്കൂൾ 116 നമ്പർ ബൂത്തിൽ പോളിംഗ് പുരോഗമിക്കുന്നു.

Img 20240426 Wa0343

വനഗ്രാമം ചെട്ട്യാലത്തൂരിലേക്ക് വെള്ളച്ചിയും കുടുംബവും കാടിനുള്ളിലൂടെ വോട്ട് ചെയ്യാനെത്തുന്നു.

Img 20240426 Wa0342

സുരക്ഷയില്‍ കാടിന്റെ വഴികള്‍, ചെട്ട്യാലത്തൂരിലേക്കുള്ള വഴിയില്‍ പട്രോളിങ്ങ് നടത്തുന്ന വനപാലക സംഘം.

Img 20240426 Wa0346

ചെട്ട്യാലത്തൂർ പോളിങ് ബൂത്ത്.

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *