May 6, 2024

ചന്ദ്രചൂഡ മണി (76) (മണി സാമി) നിര്യാതനായി

0
Img 20240426 164959

കൽപ്പറ്റ: നെടുങ്ങോട് കുന്ന് എസ്റ്റേറ്റിൽ ചന്ദ്രചൂഡ മണി (76) (മണി സാമി) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി. മക്കൾ: അഡ്വക്കേറ്റ് മഹാദേവൻ, സംഗീത ആനന്ദ്. മരുമക്കൾ: ആനന്ദ് (ബാംഗ്ലൂർ), സംഗീത മഹാദേവൻ. സംസ്കാരം നാളെ ശനിയാഴ്ച രാവിലെ 10 മണിക്ക് കൽപ്പറ്റ നെടുങ്ങോട്ടെ വീട്ടു വളപ്പിൽ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *