May 19, 2024

വൈദ്യുതി മുടങ്ങും

0
Img 20240506 163726

കമ്പളക്കാട്: കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കമ്പളക്കാട്, പുവനാരിക്കുന്ന്, മടക്കിമല, മുരണിക്കര, കൊഴിഞ്ഞങ്ങാട്, പറളിക്കുന്ന്, കുമ്പളാട്, മെച്ചന, വാളല്‍, കരിഞ്ഞകുന്ന്, വെണ്ണിയോട്, പുഴക്കലിടം, മാടക്കുന്ന് ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *