News Wayanad സൗജന്യ പരിശീലനം May 6, 2024 0 By ന്യൂസ് വയനാട് ബ്യൂറോ പുത്തൂര്വയല്: പുത്തൂര്വയല് എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില് പരിശീലന കേന്ദ്രത്തില് ആരംഭിക്കുന്ന സൗജന്യ ടൂ വീലര് മെക്കാനിക്കല് പരിശീലനത്തിന് അപേക്ഷിക്കാം. 30 ദിവസത്തെ പരിശീലനത്തിലേക്ക് 18 നും 45 നും ഇടയില് പ്രായമുള്ളവര്ക്കാണ് അവസരം. ഫോണ്- 8078711040, 8590762300 Post navigation Previous: വൈദ്യുതി മുടങ്ങും Next: പഠനോത്സവ ക്യാമ്പ്: ക്വിസ് മത്സരം നാളെ Also read Latest News News Wayanad യൂത്ത് കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം പ്രസിഡന്റ് നിയമനം വിവാദത്തിൽ; തീരുമാനം ജില്ലാ കമ്മിറ്റി മരവിപ്പിച്ചു October 17, 2026 0 Latest News News Wayanad യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് മാനന്തവാടിയിൽ ആവേശകരമായ തുടക്കം; ‘ഓർമ്മയിലെ യൂത്ത് ലീഗ്’ സ്നേഹസംഗമവും സംഘടിപ്പിച്ചു October 16, 2026 0 Latest News News Wayanad നിര്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പെയിന്: ജില്ലാതല ഉദ്ഘാടനം മന്ത്രി കെ.എം ഷാജി നിര്വഹിക്കും October 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply