May 16, 2026

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

0
20240506 211512
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മലപ്പുറം, മമ്പാട്, പറമ്പന്‍ വീട്ടില്‍ പി. മുഹമ്മദ് സുനീര്‍(37)നെയാണ് ബത്തേരി എസ്.ഐ സി.എം സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2024 മെയ്‌ അഞ്ചിന് മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് 0.9 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *