November 4, 2026

വീട് തീയിട്ടു കത്തിച്ച മദ്ധ്യവയസ്‌കന്‍ പിടിയില്‍

0
Img 20240509 200106
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് വീട് തീയിട്ടു കത്തിച്ച മദ്ധ്യവയസ്‌കന്‍ പിടിയില്‍. മുട്ടില്‍, വാഴവറ്റ, ചിറക്കടവില്‍ വീട്ടില്‍ തോമസ് ഷാജി(55)യെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ് എഴിന് വൈകിട്ടോടെയാണ് സംഭവം. ഭാര്യയുമായുള്ള വഴക്കിനെതുടര്‍ന്ന് ഭാര്യയെയും മകളെയും വീട്ടില്‍ നിന്ന് പുറത്താക്കി കല്ലുപാടിയിലെ വീട്ടിലാണ് ഇയാള്‍ തീയിട്ടത്. എസ്.ഐമാരായ ദിനേശന്‍, വിജയന്‍ എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *