May 20, 2024

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ആമിന നൗറീൻ

0
Img 20240509 201053

വെള്ളമുണ്ട: മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ആമിന നൗറീൻ. വെള്ളമുണ്ട ജിഎംഎച്ച്എസ്എസ് വിദ്യാർത്ഥിനിയായ ആമിന നൗറീൻ കണ്ടത്തുവയൽ സ്വദേശിയും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐയുമായ അഹമ്മദ് ഷമീറിന്റെയും, ഉമൈമത്തിന്റെയും മകളാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *