Latest News News Wayanad മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അനുപമ സുമേഷ് May 9, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അനുപമ സുമേഷ്. മാനന്തവാടി ജിവിച്ച്എസ്എസിലെ വിദ്യാർത്ഥിനിയായ അനുപമ മാനന്തവാടി പരിയാരം കുന്ന് ചേലുകുന്നേൽ സുമേഷ് (ജെൻ ടെക് കാർവർക്ക് ഷോപ്പ്) രേഖ ദമ്പതികളുടെ മകളാണ്. Post navigation Previous: ഹെൽപ് ടെസ്കും കുടിവെള്ള വിതരണവും നടത്തിNext: വീട് തീയിട്ടു കത്തിച്ച മദ്ധ്യവയസ്കന് പിടിയില്‍ Also read News Wayanad അതിരുകളില്ലാത്ത സ്നേഹവുമായി കാക്കിക്കൂട്ടം; ‘സ്നേഹതീര’ത്ത് ആഹ്ലാദത്തിരമാലകൾ September 1, 2026 0 News Wayanad രാഹുല്‍ഗാന്ധിക്കെതിരായ കള്ളക്കേസ്: കോണ്‍ഗ്രസ് പ്രതിഷേധപ്രകടനവും യോഗവും നടത്തി September 1, 2026 0 News Wayanad മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കൈത്താങ്ങായി മഹല്ല് കൂട്ടായ്മ; 12 വീടുകളുടെ താക്കോൽ കൈമാറി August 31, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply